2033-ൻറെ സവിശേഷതകൾ
1. യേശു ലോകത്തിൻറെ പാപപരിഹാരമായി തീർന്നിട്ട് 2000 വർഷം തികയുന്നു.
2. യേശു സാത്താൻറെ തല തകർത്തിട്ട് 2000 വർഷം തികയുന്നു.
3. യേശു ഉത്ഥാനം ചെയ്തിട്ട് 2000 വർഷം തികയുന്നു.
4. നവീനും സനാതനവുമായ രക്ത ഉടബടി ചെയ്തിട്ട് 2000 വർഷം തികയുന്നു.
5. പന്തക്കുസ്താ അനുവം ഉണ്ടായിട്ട് 2000 വർഷം തികയുന്നു.
6. തിരുസഭ സ്ഥാപിക്കപ്പെട്ടിട്ട് 2000 വർഷം തികയുന്നു.
7. പരി.കുർബാന സ്ഥാപിതമായിട്ട് 2000 വർഷം തികയുന്നു.
8. സുവിശേഷവൽക്കരണം ആരംഭിച്ചിട്ട് 2000 വർഷം തികയുന്നു.
9. തിരുസഭക്ക് തലവനെ ലഭിച്ചിട്ട് 2000 വർഷം തികയുന്നു.
10. മാനവകുലത്തിന് അമ്മയായി പരി. മറിയത്തെ ലഭിച്ചിട്ട് 2000 വർഷം തികയുന്നു.
11. സ്വർഗ്ഗത്തിൻറെ വാതിൽ തുറന്നിട്ട് 2000 വർഷം തികയുന്നു.
12. യേശുവിൻറെ മുറിവിനാൽ മാനവസമൂഹത്തിന് സൗഖ്യം നൽകപ്പെട്ടിട്ട് 2000 വർഷം തികയുന്നു.
13. അദൃശ്യവും അപ്രാപ്യവുമായ ദൈവശക്തി നിരന്തരം സാധാരണ വ്യക്തികളിലൂടെ ജനസമൂഹത്തിലേക്ക് പകർന്നുതുടങ്ങിയിട്ട് 2000 വർഷം തികയുന്നു.
14. ഭൗദീകമനുഷ്യനെ ആത്മീയ മനുഷ്യനാക്കാൻ തുടങ്ങിയിട്ട് 2000 വൻഷം തികയുന്നു.
15. ശക്തിയേറിയ യേശു എന്ന നാമം ഉപയോഗിക്കാൻ തുടങ്ങിയിട്ട് 2000 വർഷം തികയുന്നു.

2033-ൽ ലോകജനതയെ ദൈവത്തിനായി സമർപ്പിക്കാൻ -
വചനം പഘോഷിക്കാം....
ദൈവരാജ്യം പണിയാം....
വചനം പഘോഷിക്കാം....
ദൈവരാജ്യം പണിയാം....