My Blog List

Monday, December 23, 2013

ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ള ലാപ്ടോപ് Wifi-Hotspot ആക്കാന്‍ ഒരു എളുപ്പ വഴി


ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ള ലാപ്ടോപ് Wifi-Hotspot ആക്കാന്‍ ഒരു എളുപ്പ വഴി

Decrease Font SizeIncrease Font SizeText SizePrint This Page 
windows-8-wifi-hotspot
ആദ്യം തന്നെ നിങ്ങളുടെ ലാപ്ടോപ്പില്‍ Command Prompt -Administrator മോഡില്‍ തുറക്കുക.
ഇതിനായി Command Prompt ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Run as administratorക്ലിക്ക് ചെയ്യുക
ഇപ്പോള്‍ ഓപ്പണ്‍ ആയ വിന്‍ഡോയില്‍ താഴെ പറയുന്ന Commands ക്രമപ്രകാരം ടൈപ്പ് ചെയ്ത് Enter ചെയ്യുക
netsh wlan show drivers
ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്ള wireless network ലിസ്റ്റും Properties ഉം കാണാം …
netsh wlan set hostednetwork mode=allow
ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്ള Wifi Network Shared ആയി …..
netsh wlan set hostednetwork ssid=<name>
നിങ്ങളുടെ Wifi Network ന് ഒരു പേര് കൊടുക്കുക ….
netsh wlan set hostednetwork key=<password>
നിങ്ങളുടെ Wifi Network ന് ഒരു പാസ്സ്‌വേഡ്‌  കൊടുക്കുക ….
netsh wlan start hostednetwork
ഇപ്പോള്‍ നിങ്ങളുടെ Wifi Active ആയി….

ഇനി Network സ്റ്റോപ്പ്‌ ചെയ്യണമെങ്കില്‍ താഴെ കാണുന്ന കമാന്‍ഡ് ടൈപ്പ് ചെയ്യുക
netsh wlan stop hostednetwork എന്നിട്ട് Enter കീ പ്രസ്‌ ചെയ്യുക ….
ഇപ്പോള്‍ നിങ്ങളുടെ Wifi നെറ്റ്‌വര്‍ക്ക് STOP ആയിക്കയിഞ്ഞു

Sunday, December 22, 2013

മികച്ച 50 വെബ്സൈറ്റുകള്‍



  • screenr.com – നിങ്ങളുടെ ഡെസ്ക്ടോപ്പ് സ്ക്രീന്‍ റെക്കോര്‍ഡ്‌ ചെയ്ത് വീഡിയോ യുട്യൂബിലേക്ക് അപ്‌ലോഡ്‌ ചെയ്യാം.
  • ctrlq.org/screenshots – വെബ്സൈറ്റുകളുടെ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ ഉള്ള ഒരു സേവനം. മൊബൈല്‍ വഴിയും ഡെസ്ക്ടോപ്പ് വഴിയും ഈ സേവനം ഉപയോഗിക്കാം.
  • goo.gl – വലിയ വെബ്സൈറ്റ് യുആര്‍എല്‍ ചെറുതാക്കാന്‍ ഗൂഗിളില്‍ നിന്നുള്ള ഒരു സേവനം.
  • unfurlr.come – ചെറുതാക്ക പെട്ട യുആര്‍എല്‍ റീഡയറക്റ്റ് ചെയ്യുന്ന യുആര്‍എല്‍ കണ്ടുപിടിക്കാന്‍ ഉള്ള വെബ്സൈറ്റ്.
  • qClock – ലോകത്തെ വിവിധ നഗരങ്ങളിലെ സമയം ഗൂഗിള്‍ മാപ് വഴി കണ്ടെത്താനുള്ള ഒരു വെബ്സൈറ്റ്.
  • copypastecharacter.com – നിങ്ങളുടെ കീബോര്‍ഡില്‍ ഇല്ലാത്ത പ്രത്യേക ചിഹ്നങ്ങള്‍ കോപ്പി ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  • postpost.com – ട്വീറ്റുകള്‍ സെര്‍ച്ച്‌ ചെയ്യാന്‍ ഉള്ള ഒരു സെര്‍ച്ച്‌ എഞ്ചിന്‍.
  • lovelycharts.com – ഫ്ലോചാര്‍ട്ട്, നെറ്റ്‌വര്‍ക്ക് ഡയഗ്രം, സൈറ്റ്മാപ്പ് തുടങ്ങിയവ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  • iconfinder.com – വിവിധ വലിപ്പത്തിലുള്ള ഐക്കണ്‍ നല്‍കുന്ന വെബ്സൈറ്റ്.
  • office.com – ഓഫീസ് ഡോകുമെന്റുകള്‍ക്ക് വേണ്ടിയുള്ള ടെമ്പ്ലേറ്റ്, ക്ലിപ്പ്ആര്‍ട്ട്‌, ചിത്രങ്ങള്‍ തുടങ്ങിയവ ഡൌണ്‍ലോഡ് ചെയ്യാവുന്ന വെബ്സൈറ്റ്.
  • followupthen.com – ഇമെയില്‍ റീമൈന്‍ഡര്‍ സെറ്റ് ചെയ്യാന്‍ സഹായിക്കുന്ന സേവനം.
  • jotti.org – ഓണ്‍ലൈന്‍ ആയി ഒരു ഫയല്‍ വൈറസ്‌ ഇന്‍ഫെക്റ്റഡ് ആണോ എന്ന് ചെക്ക് ചെയ്യാന്‍ കഴിയുന്ന സേവനം.
  • wolframalpha.com – വളരെ പെട്ടന്ന്‍ നേരിട്ട് നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന സെര്‍ച്ച്‌ എഞ്ചിന്‍.
  • printwhatyoulike.com – എളുപ്പത്തില്‍ വെബ്ബ് പേജുകള്‍ പ്രിന്റ്‌ ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  • joliprint.com – ന്യൂസ്‌ ആര്‍ട്ടിക്കിള്‍, ബ്ലോഗ്‌ പേജുകള്‍ തുടങ്ങിയവ ന്യൂസ്‌പേപ്പര്‍ പോലെയുള്ള രൂപത്തിലാക്കുന്ന ഒരു സേവനം.
  • ctrql.org/rss – ആര്‍എസ്എസ് ഫീഡുകള്‍ സെര്‍ച്ച്‌ ചെയ്ത് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റ്.
  • e.ggtimer.com – ഓണ്‍ലൈന്‍ ആയുള്ള ഒരു കൌണ്ട് ഡൌണ്‍ ടൈമര്‍.
  • coralcdn.org – വളരെ വലിയ ട്രാഫിക് കാരണം ഡൌണ്‍ ആയ വെബ്സൈറ്റ് നമുക്ക് ഈ സിഡിഎന്‍ വെബ്സൈറ്റ് വഴി സന്ദര്‍ശിക്കാം.
  • random.org – രണ്ട് നമ്പറുകള്‍ക്ക് ഇടയില്‍ ഉള്ള ഒരു റാന്റം നമ്പര്‍ നല്‍കുന്ന വെബ്സൈറ്റ്.
  • pdfescape.com – വെബ്ബ് ബ്രൌസര്‍ വഴി പിഡിഎഫ് ഫയല്‍ എഡിറ്റ്‌ ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  • viewer.zoho.com – പ്രസന്റേഷന്‍, പിഡിഎഫ് എന്നീ ഫയലുകളുടെ പ്രിവ്യു ഓണ്‍ലൈന്‍ ആയി കാണാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  • tubemogul.com – ഒറ്റ തവണ അപ്‌ലോഡ്‌ ചെയ്ത് വിവിധ വീഡിയോ ഷെയറിംഗ് വെബ്സൈറ്റുകളിലേക്ക് വീഡിയോ പെട്ടന്ന്‍ അപ്‌ലോഡ്‌ ചെയ്യാന്‍ സഹായിക്കുന്ന സേവനം.
  • ctrlq.org/dictation – ഓണ്‍ലൈന്‍ ആയി ശബ്ദം തിരിച്ചറിയാന്‍ ഉള്ള ഒരു സേവനം.
  • scr.im – വളരെ സുരക്ഷിതമായി ഇമെയില്‍ ഷെയര്‍ ചെയ്യാനുള്ള ഒരു സേവനം.
  • spypig.com – നമ്മള്‍ അയച്ച ഇമെയില്‍ വായിച്ചോ ഇല്ലയോ എന്ന് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന സേവനം.
  • myfonts.com/WhatTheFont – ഒരു ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് ഏതാണെന്ന് കണ്ടെത്താനുള്ള ഒരു സേവനം.
  • google.com/webfonts – സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്ന ഓപ്പണ്‍‌സോഴ്സ് ഫോണ്ടുകളുടെ ശേഖരം.
  • regex.info – ഒരു ചിത്രത്തില്‍ എന്തെങ്കിലും വിവരങ്ങള്‍ ഒളിപ്പിച്ച് വെച്ചിടുണ്ടോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  • livestream.com – വെബ്ബ് വഴി ലൈവ് ടെലികാസ്റ്റിംഗ് നടത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  • iwantmyname.com – നിങ്ങള്‍ക്ക് വേണ്ട ഡൊമൈന്‍ നെയിം ലഭ്യമാണോ എന്ന് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റ്.
  • homestyler.com – നിങ്ങളുടെ വീടിന്റെ മോഡല്‍ ത്രീ ഡിയില്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  • join.me – നിങ്ങളുടെ ഡെസ്ക്ടോപ്പ് സ്ക്രീന്‍ വെബ്ബ് വഴി ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന സേവനം.
  • onlineocr.net – ഓണ്‍ലൈന്‍ OCR ടൂള്‍
  • flightstats.com – ഫ്ലൈറ്റ് സ്റ്റാറ്റസ് ചെക്ക് ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  • wetransfer.com – വെബ്ബ് വഴി വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  • hundredzeros.com – സൗജന്യമായി ലഭിക്കുന്ന കിന്റില്‍ ബുക്ക്‌ ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  • polishmywriting.com – നിങ്ങള്‍ നല്‍കുന്ന ഇംഗ്ലീഷ് ടെക്സ്റ്റിലെ സ്പെല്ലിംഗ് അല്ലെങ്കില്‍ ഗ്രാമര്‍ തെറ്റുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  • marker.to – വളരെ എളുപ്പത്തില്‍ ഒരു വെബ്ബ് പേജിലെ ടെക്സ്റ്റ് ഹൈലൈറ്റ് ചെയ്യ്ത് ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന സേവനം.
  • typewith.me – ഒരേസമയം കുറെ ആളുകളുമായി പങ്കുവെച്ച്കൊണ്ട് ഒരു ഡോകുമെന്റില്‍ വര്‍ക്ക്‌ ചെയ്യാന്‍ സഹായിക്കുന്ന സേവനം.
  • whichdateworks.com – ഒരു പരിപാടി നടത്തേണ്ട അനുയോജ്യമായ തീയ്യതി കണ്ടെത്താന്‍ സഹായിക്കുന്ന സേവനം.
  • gtmetrix.com – നിങ്ങളുടെ വെബ്സൈറ്റിന്റെ പെര്‍ഫോമന്‍സ് അളക്കാന്‍ ഉള്ള ഒരു ഓണ്‍ലൈന്‍ സേവനം.
  • imo.im – ഈ വെബ്സൈറ്റ് വഴി നിങ്ങള്‍ക്ക് സ്കൈപ്പ്, ജിമെയില്‍, ഫെയ്സ്ബുക്ക്‌ എന്നീ അക്കൗണ്ടുകളിലെ കൂട്ടുകാരുമായി ഒരേ സമയം ചാറ്റ് ചെയ്യാം.
  • similarsites.com – നിങ്ങള്‍ക്ക് ഇഷ്ടപെട്ട വെബ്സൈറ്റിനോട് സാമ്യമുള്ള വെബ്സൈറ്റുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സേവനം.
  • whoishostingthis.com – വെബ്സൈറ്റുകളുടെ വെബ്ബ് ഹോസ്റ്റ് കമ്പനി ഏതെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന സേവനം.
  • disposablewebpage.com – സ്വയം നശിക്കുന്ന വെബ്ബ് പേജുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സേവനം.
  • zoom.it – ഹൈ റെസലൂഷന്‍ ചിത്രങ്ങള്‍ സൂം ചെയ്യാതെ കാണാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  • safeweb.norton.com – ഒരു വെബ്സൈറ്റിന്റെ വിശ്വാസത അളക്കാനുള്ള സേവനം.
  • youtube.com/leanback – യുട്യൂബ് ചാനല്‍ ടിവി മോഡില്‍ കാണാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  • talltweets.com – 140 അക്ഷരങ്ങളില്‍ കൂടുതല്‍ ഉള്ള ട്വീറ്റുകള്‍ അയക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  • mixlr.com – ഓഡിയോ ലൈവ് ആയി ടെലികാസറ്റ്‌ ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  • Sunday, November 10, 2013

    How to make a Hard reset for Nokia C6-00

    Please help me how to reset my phone, because there is a lot of third party softwares installed on my C:smileytongue:hone Memory.How can I reset my Phone?



    Any help would be Appreciated

    3 Ways to reset your C: Phone Memory

    1.Soft Format -you just have to press *#7370# and press Dial. The phone will request the security code that is by default 12345. Please be aware that you will loose all the data in your phone, so you should backup all relevant information.

    2.Reset your Nokia C6-00 original settings - you need to press *#7780# and then Dial. The security code is 12345. Once you complete this, your phone will come back to factory settings, but you will not loose personal data. Anyway it is recommended to make a backup before performing any of the mentioned procedures. 

    3.Call+END+Camera keys together -during a power on performs a hard format : this will return the phone like you have received; make sure to have full battery charged !

    Nokia C6-00 hard reset: 4th way!!!
    Open qwerty and press and hold following keys:
    SHIFT key + SPACE key + BACKSPACE key
    Keep pressing those keys and power up your phone. Wait till Nokia's HANDSHAKE happens and release. :smileyvery-happy:

    P.S. @Gingerbread:
    You can't use END key in posts above as it is POWER ON / OFF key


    How to make a Hard reset for Nokia C6-00

    How to make a Hard reset for Nokia C6-00

    Hello,



           Please help me how to reset my phone, because there is a lot of third party softwares installed on my C:smileytongue:hone Memory.How can I reset my Phone?



    Any help would be Appreciated
    Counsellor
    Gingerbread
    Posts: 59
     

    Re: How to make a Hard reset for Nokia C6-00

    Hi,


    3 Ways to reset your C: Phone Memory

    1.Soft Format -you just have to press *#7370# and press Dial. The phone will request the security code that is by default 12345. Please be aware that you will loose all the data in your phone, so you should backup all relevant information.

    2.Reset your Nokia C6-00 original settings - you need to press *#7780# and then Dial. The security code is 12345. Once you complete this, your phone will come back to factory settings, but you will not loose personal data. Anyway it is recommended to make a backup before performing any of the mentioned procedures. 

    3.Call+END+Camera keys together -during a power on performs a hard format : this will return the phone like you have received; make sure to have full battery charged !
    To HELP others to the extent of my ability expecting NO EXCHANGE or RETURN.
    Registered Member
    gaijin21
    Posts: 2

    Re: How to make a Hard reset for Nokia C6-00

    which is exactly the camera keys that you were reffering to on step number 3?
    Counsellor
    Gingerbread
    Posts: 59

    Re: How to make a Hard reset for Nokia C6-00

    On the LEFT side of the phone, his phone is C6-00
    To HELP others to the extent of my ability expecting NO EXCHANGE or RETURN.
    Sage
    zoljac
    Posts: 154

    Re: How to make a Hard reset for Nokia C6-00

     [ Edited ]
    Nokia C6-00 hard reset: 4th way!!!
    Open qwerty and press and hold following keys:
    SHIFT key + SPACE key + BACKSPACE key
    Keep pressing those keys and power up your phone. Wait till Nokia's HANDSHAKE happens and release. :smileyvery-happy:

    P.S. @Gingerbread:
    You can't use END key in posts above as it is POWER ON / OFF key
    Registered Member
    Tiberius2
    Posts: 1

    Re: How to make a Hard reset for Nokia C6-00

    I have a C6-00 and forgot my security code, I tried everything but I can't reset him. Shift is the arrow pointing upwards, right? There are two of them, I tried pressing both plus space plus the arrow pointing to the left and then the turn on key, but nothing, he just turns on and asks for the password.
    Sage
    zoljac
    Posts: 154

    Re: How to make a Hard reset for Nokia C6-00

    HONESTLY! I haven't come across such a problem on my C6-00 or N97mini, but I had 5800XM pass protected and after I do hard reset with key combo it didn't asked for password. However it has preserved that changed pass and made me unavailable to make my custom one.
    IF, you've made hard reset and it still asks for USER CODE PASS, you should contact some nearest service or Nokia Care to help you reading the code or changing it back to the DEFAULT one!
    Contributor
    RanaPS
    Posts: 5

    Re: How to make a Hard reset for Nokia C6-00

    Thanx a lot. the 4th way worked when all the three failed. :smileyhappy:  (Y)
    Registered Member
    KKDatta
    Posts: 1

    Re: How to make a Hard reset for Nokia C6-00

    Still unable to delete the softwares like friendster / bloomberg / cnn video / Hi5 etc on my C6-00.
    Pls help. I have done soft & hard reset both
    Moderator
    musica
    Posts: 3,188

    Re: How to make a Hard reset for Nokia C6-00

    Hi KKDatta. Are these apps came pre-installed on the phone or did you install these from Nokia Store? Have you tried re-installing the software of the phone using Nokia Suite? http://www.nokia.com/global/support/nokia-suite