My Blog List

Monday, December 23, 2013

ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ള ലാപ്ടോപ് Wifi-Hotspot ആക്കാന്‍ ഒരു എളുപ്പ വഴി


ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ള ലാപ്ടോപ് Wifi-Hotspot ആക്കാന്‍ ഒരു എളുപ്പ വഴി

Decrease Font SizeIncrease Font SizeText SizePrint This Page 
windows-8-wifi-hotspot
ആദ്യം തന്നെ നിങ്ങളുടെ ലാപ്ടോപ്പില്‍ Command Prompt -Administrator മോഡില്‍ തുറക്കുക.
ഇതിനായി Command Prompt ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Run as administratorക്ലിക്ക് ചെയ്യുക
ഇപ്പോള്‍ ഓപ്പണ്‍ ആയ വിന്‍ഡോയില്‍ താഴെ പറയുന്ന Commands ക്രമപ്രകാരം ടൈപ്പ് ചെയ്ത് Enter ചെയ്യുക
netsh wlan show drivers
ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്ള wireless network ലിസ്റ്റും Properties ഉം കാണാം …
netsh wlan set hostednetwork mode=allow
ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്ള Wifi Network Shared ആയി …..
netsh wlan set hostednetwork ssid=<name>
നിങ്ങളുടെ Wifi Network ന് ഒരു പേര് കൊടുക്കുക ….
netsh wlan set hostednetwork key=<password>
നിങ്ങളുടെ Wifi Network ന് ഒരു പാസ്സ്‌വേഡ്‌  കൊടുക്കുക ….
netsh wlan start hostednetwork
ഇപ്പോള്‍ നിങ്ങളുടെ Wifi Active ആയി….

ഇനി Network സ്റ്റോപ്പ്‌ ചെയ്യണമെങ്കില്‍ താഴെ കാണുന്ന കമാന്‍ഡ് ടൈപ്പ് ചെയ്യുക
netsh wlan stop hostednetwork എന്നിട്ട് Enter കീ പ്രസ്‌ ചെയ്യുക ….
ഇപ്പോള്‍ നിങ്ങളുടെ Wifi നെറ്റ്‌വര്‍ക്ക് STOP ആയിക്കയിഞ്ഞു

No comments:

Post a Comment